സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ റി​താ ജെ​തി​ന്ദ​ർ ത​ത്സ​മ​യ ടി​വി പ​രി​പാ​ടി​ക്കി​ടെ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ റി​താ ജെ​തി​ന്ദ​ർ ത​ത്സ​മ​യ ടി​വി പ​രി​പാ​ടി​ക്കി​ടെ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു

ശ്രീ​ന​ഗ​ർ:  ജ​മ്മു​കാ​ഷ്മീ​രി​ൽ സാമൂഹിക പ്രവര്‍ത്തക ടെലിവിഷന്‍ പരിപാടിയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ഭാ​ഷാ​പ​ണ്ഡി​ത​യും കൂടിയായ റി​താ ജെ​തി​ന്ദ​ർ ആണ് തി​ങ്ക​ളാ​ഴ്ച ദൂ​ർ​ദ​ർ‌​ശ​നി​ൽ ത​ത്സ​മ​യ അ​ഭി​മു​ഖ പ​രി​പാ​ടി​ക്കി​ടെ കുഴഞ്ഞുവീണത് 

 
 ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. അ​ഭി​മു​ഖം ന​ട​ത്തു​ന്ന  ആ​ളു​മാ​യി സം​സാ​രി​ക്കു​മ്പോ​ൾ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. പ​രി​പാ​ടി ക​ണ്ടു​കൊ​ണ്ടി​രു​ന്ന ആ​ളു​ക​ൾ പ​ല​ർ​ക്കും സം​ഭ​വം വ​ലി​യ ആ​ഘാ​ത​മാ​യി. കാ​ഷ്മീ​ർ ക​ലാ സാം​സ്കാ​രി​ക ഭാ​ഷാ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു റി​താ ജെ​തി​ന്ദ​ർ.

LATEST NEWS