ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​ച്ചു

കൊ​ച്ചി: ദി​വ​സ​വും റെ​ക്കോ​ർ​ഡു​ക​ൾ തി​രു​ത്തി മു​ന്നേ​റു​ന്ന ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​ച്ചു. പെ​ട്രോ​ളി​ന് 14 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 15 പൈ​സ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് ഇന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ഈ ​മാ​സം മാ​ത്രം പെ​ട്രോ​ളി​ന് 2.20 രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 2.65 രൂ​പ​യു​ടെ​യും വ​ർ​ധ​നയുണ്ടായി.

കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ ഇ​ന്ന​ത്തെ വി​ല 82.86 രൂ​പ​യും ഡീ​സ​ൽ വി​ല 76.88 രൂ​പ​യു​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 84.26 രൂ​പ​യും ഡീ​സ​ൽ വി​ല 78.18 രൂ​പ​യു​മാ​യ​പ്പോ​ൾ കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 82.94 രൂ​പ​യും ഡീ​സ​ലി​ന് 76.96 രൂ​പ​യു​മാ​യി. കൊ​ച്ചി, കോ​ഴി​ക്കോ​ട് ന​ഗ​ര​ങ്ങ​ൾ​ക്കു പു​റ​ത്ത് പെ​ട്രോ​ൾ വി​ല 83 രൂ​പ​യ്ക്കും ഡീ​സ​ലി​ന് 77 രൂ​പ​യ്ക്കും മു​ക​ളി​ലാ​ണ്.