ക​ളി​പ്പാ​ട്ട കാ​റി​ന്‍റെ ച​ക്ര​ത്തി​നി​ട​യി​ൽ ത​ല​മു​ടി കു​ടു​ങ്ങി യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ക​ളി​പ്പാ​ട്ട കാ​റി​ന്‍റെ ച​ക്ര​ത്തി​നി​ട​യി​ൽ ത​ല​മു​ടി കു​ടു​ങ്ങി യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ൽ ക​ളി​പ്പാ​ട്ട കാ​റി​ന്‍റെ ച​ക്ര​ത്തി​നി​ട​യി​ൽ ത​ല​മു​ടി കു​ടു​ങ്ങി യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. പ​ഞ്ച​കു​ള ജി​ല്ല​യി​ൽ പി​ഞ്ചോ​രോ​യി​ലെ അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കി​ലാ​യി​രു​ന്നു സം​ഭ​വം.

ഹ​രി​യാ​ന സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് മ​രി​ച്ച​ത്. ത​ല നി​ല​ത്ത​ടി​ച്ചാ​ണ് യുവതിക്ക് പ​രി​ക്കേ​റ്റ​ത്. ഈ പരുക്ക് മരണത്തിനു കാരണമാകുകയും ചെയ്തു.
 
LATEST NEWS