ഇന്‍ഡിഗോ എയര്‍ലൈന്‍സ് കുവൈത്തിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്‍ഡിഗോ എയര്‍ലൈന്‍സ് കുവൈത്തിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു

കുവൈത്ത് സിറ്റി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് കുവൈത്തിലേക്കും സര്‍വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ 15 ന് ചെന്നെയിൽ നിന്നായിരിക്കും ആദ്യ സർവീസ്.  നവംബര്‍ മുതല്‍ കൊച്ചിയിലേക്കും,

അഹമ്മദാബാദിലെക്കും നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുമെന്നും അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 40 കിലോ ബാഗേജ് അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. മൈക്കല്‍ സ്വാട്ടെക്, പി.എന്‍.ജെ കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


LATEST NEWS