ജൂലിയൻ അസാൻജ് വീണ്ടും ചർച്ചകളിൽ ഇടം പിടിക്കുന്നു; ആരാണ് ജൂലിയൻ അസാൻജ്? | Julian Assange
ചാരവൃത്തി കേസിൽ ജൂലിയൻ അസാൻജിനെ അമേരിക്കയ്ക്ക് കൈമാറണമെന്ന ഉത്തരവിനെതിരായ ഹർജി ബ്രിട്ടീഷ് കോടതി തള്ളിയതോടെ വീണ്ടും ചർച്ചകളിൽ ഇടംപിടിക്കുകയാണ് ജൂലിയൻ അസാൻജ് കേസ്. ഈ അവസരത്തിൽ ആരാണ്...