ഇന്ത്യയുടെ ആദ്യ തദ്ദേശീയ സബ് സോണിക് ക്രൂയീസ് മസൈല്‍ വിജയകരമായി പരീക്ഷിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യയുടെ ആദ്യ തദ്ദേശീയ സബ് സോണിക് ക്രൂയീസ് മസൈല്‍ വിജയകരമായി പരീക്ഷിച്ചു

ഒഡീഷ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ സബ് സോണിക് ക്രൂയിസ് മിസൈല്‍ നിര്‍ഭയ് ഐഎസ്ആര്‍ഒ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപിലാണ് പരീക്ഷണം നടന്നത്. 

1000 കിലോമീറ്ററാണ് നിര്‍ഭയയുടെ ദൂരപരിധി. കരയില്‍ നിന്നും, ആകാശത്തുനിന്നും,കടലില്‍ നിന്നും മിസൈല്‍ പ്രയോഗിക്കാനാകും.