ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍  പാക്  വെടിവെയ്പ്;  സൈനികനുള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍  പാക്  വെടിവെയ്പ്;  സൈനികനുള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു 

ശ്രീനഗര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍  പാക്കിസ്ഥാന്‍ നടത്തിയ വെടിവെയ്പില്‍ സൈനികനുള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ച് പൂഞ്ചിലെ കൃഷ്ണ ഘാട്ടി സെക്ടറിലാണ് പാക്  വെടിവയ്പുണ്ടായത്.

മരിച്ചവരിലൊരാള്‍ ഗ്രാമീണനാണ്.  ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഇന്നലെ  പുലര്‍ച്ചെ മുതലാണ് പാക് സൈന്യം വെടിവയ്പ് ആരംഭിച്ചത്. 

LATEST NEWS