ജമ്മു കശ്മീരില്‍ പഞ്ചായത്ത് ഇലക്ഷൻ മാര്‍ച്ചില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജമ്മു കശ്മീരില്‍ പഞ്ചായത്ത് ഇലക്ഷൻ മാര്‍ച്ചില്‍

ശ്രീനഗര്‍: ജമ്മു കശ്മീര്‍ പഞ്ചായത്ത് ഇലക്ഷൻ പ്രഖ്യാപിച്ചു. മാർച്ച് അഞ്ച് മുതൽ 20 വരെ 8 ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. പതിമൂവായിരം സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

2018ല്‍ നടന്ന തെരഞ്ഞെടുപ്പ് പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും അടക്കമുള്ള പാര്‍ട്ടികള്‍ ബഹിഷ്കരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് വോട്ടിംഗ് ശതമാനവും ഗണ്യമായി കുറഞ്ഞിരുന്നു.  

ആര്‍ട്ടിക്ക്ള്‍ 370 റദ്ദാക്കിയതിന് ശേഷം പ്രഖ്യാപിക്കുന്ന ആദ്യം തെരഞ്ഞെടുപ്പാണിത്. 


LATEST NEWS