ജ​സ്റ്റീ​സ് ക​ർ​ണ​ന്‍റെ ഹ​ർ​ജി വീ​ണ്ടും ത​ള്ളി; അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​നാ​വി​ല്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജ​സ്റ്റീ​സ് ക​ർ​ണ​ന്‍റെ ഹ​ർ​ജി വീ​ണ്ടും ത​ള്ളി; അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​നാ​വി​ല്ല

ന്യൂ​ഡ​ൽ​ഹി : ശി​ക്ഷ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ൽ​ക്ക​ട്ട ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ക​ർ​ണ​ൻ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കാ​തെ ത​ള്ളി. ഹ​ർ​ജി പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി ജ​സ്റ്റീ​സ് ക​ർ​ണ​ന്‍റെ അ​ഭി​ഭാ​ഷ​ക​നെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചു. ജ​സ്റ്റീ​സ് ക​ർ​ണ​ന്‍റെ അ​പേ​ക്ഷ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ക​ർ​ണ​നെ അ​റ​സ്റ്റ് ചെ​യ്യേ​ണ്ടി​വ​രു​മെ​ന്നും സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി.

കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സി​ൽ ആ​റു മാ​സ​ത്തെ ത​ട​വു​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട ജ​ഡ്ജി സി.​എ​സ്. ക​ർ​ണ​ൻ, ത​നി​ക്കെ​തി​രാ​യ സു​പ്രീം കോ​ട​തി വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ഷ്ട്ര​പ​തി​യെ സ​മീ​പി​ച്ചി​രു​ന്നു. നി​രു​പാ​ധി​കം മാ​പ്പ് പ​റ​യാ​മെ​ന്ന് അ​റി​യി​ച്ച് ക​ർ​ണ​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം രാ​ഷ്ട്ര​പ​തി​യെ സ​മീ​പി​ച്ച​ത്.

നേ​ര​ത്തെ, കോ​ട​തി​യ​ല​ക്ഷ്യ​ത്തി​നു ജ​സ്റ്റീ​സ് സി.​എ​സ്. ക​ർ​ണ​ന് സു​പ്രീം കോ​ട​തി ആ​റു മാ​സം ത​ട​വ് ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ഹൈ​ക്കോ​ട​തി ജ​ഡ്ജി​ക്കെ​തി​രേ സു​പ്രീം കോ​ട​തി ത​ട​വു ശി​ക്ഷ വി​ധി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ചീ​ഫ് ജ​സ്റ്റീ​സി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ജ​സ്റ്റീ​സ് ക​ർ​ണ​ൻ ഉ​ത്ത​ര​വി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് സു​പ്രീം കോ​ട​തി ന​ട​പ​ടി​യെ​ടു​ത്ത​ത്. ജ​സ്റ്റീ​സ് ക​ർ​ണ​നെ ഉ​ട​ൻ ജ​യി​ലി​ല​ട​യ്ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്. ഖേ​ഹ​റി​നെ​യും സു​പ്രീം​കോ​ട​തി​യി​ലെ ഏ​ഴു ജ​ഡ്ജി​മാ​രെ​യും അ​ഞ്ചു വ​ർ​ഷ​ത്തെ ക​ഠി​ന ത​ട​വി​നു ജ​സ്റ്റീ​സ് ക​ർ​ണ​ൻ ശി​ക്ഷി​ച്ചി​രു​ന്നു.

മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നും വി​ര​മി​ച്ച ജ​ഡ്ജി​മാ​ർ​ക്കു​മെ​തി​രേ അ​ഴി​മ​തി ആ​രോ​പി​ച്ചു ചീ​ഫ് ജ​സ്റ്റീ​സ്, പ്ര​ധാ​ന​മ​ന്ത്രി, പ്ര​തി​പ​ക്ഷ​നേ​താ​വ് എ​ന്നി​വ​ർ​ക്ക് ക​ത്ത​യ​ച്ച​താ​ണു ജ​സ്റ്റീ​സ് ക​ർ​ണ​നെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ൾ തു​ട​ങ്ങാ​ൻ കാ​ര​ണം.  


LATEST NEWS