ഗവർണറുടെ നിർദേശം തള്ളി കർണാടക സർക്കാർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗവർണറുടെ നിർദേശം തള്ളി കർണാടക സർക്കാർ

കർണാടക :ഉച്ചയ്ക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവർണറുടെ നിര്‍ദേശം തള്ളി കര്‍ണാടക സര്‍ക്കാര്‍. വിശ്വാസപ്രമേയത്തില്‍ നടപടി പൂര്‍ത്തിയാകാതെ വോട്ടെടുപ്പ് പറ്റില്ലെന്ന് സർക്കാർ അറിയിച്ചു . വിശ്വാസ പ്രമേയ നടപടികളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു.
രാഷ്്ട്രീയപ്രതിസന്ധി സങ്കീർണമായ കർണാടകയിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് വിശ്വാസവോട്ട് േതടണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്‍.


LATEST NEWS