കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട വിമത എംഎല്‍എമാരുടെ റിട്ട് ഹരജികള്‍ ഇന്ന് പരിഗണിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട വിമത എംഎല്‍എമാരുടെ റിട്ട് ഹരജികള്‍ ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട വിമത എം.എല്‍.എമാരുടെ റിട്ട് ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തങ്ങളെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരെ 17 എം.എല്‍.എമാരാണ് കോടതിയെ സമീപിച്ചിരുന്നത്. 

സ്പീക്കറുടെ തീരുമാനം ചോദ്യം ചെയ്ത് കഴിഞ്ഞ മാസം ഒന്നിന് സമര്‍പ്പിച്ച ഹരജികളിലാണ് കോടതി ഇന്ന് വാദം കേൾക്കുക. കൂറുമാറിയതിനെത്തുടര്‍ന്ന് ‌കോണ്‍ഗ്രസിന്‍റെയും ജെ.ഡി.യുവിന്‍റെയും എം.എല്‍.എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നത്. ‌


LATEST NEWS