കാശ്‌മീരിൽ നാഷണൽ കോൺഫറൻസ് നേതാവിന് ഭീകരരുടെ വെടിയേറ്റു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാശ്‌മീരിൽ നാഷണൽ കോൺഫറൻസ് നേതാവിന് ഭീകരരുടെ വെടിയേറ്റു 

ജമ്മു കാശ്‌മീരിൽ നാഷണൽ കോൺഫറൻസ് നേതാവിന് ഭീകരരുടെ വെടിയേറ്റു. മുഹമ്മദ് ഇസ്‌മായിൽ വാണിക്കാണ് വെടിയേറ്റത്. കശ്മീരിലെ അനന്ത്നാഗിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇസ്‌മായിൽ വാണിയെ ആശുപത്രിയിലേക്ക് മാറ്റി.


LATEST NEWS