ആന്ധ്രപ്രദേശിലും തെലുങ്കാനയിലും ജെഎസ്പിയുമായി കൈകോര്‍ത്ത് മായാവതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആന്ധ്രപ്രദേശിലും തെലുങ്കാനയിലും ജെഎസ്പിയുമായി കൈകോര്‍ത്ത് മായാവതി

ലക്‌നൗ: ലോകസഭാ തെരെഞ്ഞടുപ്പില്‍ ആന്ധ്രയിലും തെലുങ്കാനയിലും ജെഎസ്പിയുമായി കൈകോര്‍ത്ത് ബിഎസ്പി നേതാവ് മായാവതി. ആന്ധ്ര നിയമസഭാ തെരഞ്ഞെടിപ്പിലും ഇരുപാര്‍ട്ടികളും സഖ്യമായി മത്സരിക്കാനും ധാരണയായി. 

 മാ​യാ​വ​തി​യാ​ണ് ബി​എ​സ്പി-​ജെഎ​സ്പി സ​ഖ്യം പ്ര​ഖ്യാ​പി​ച്ച​ത്. ആ​ന്ധ്ര​യി​ലെ ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു. പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ര​ണ​മെ​ന്ന് ജ​ന​ങ്ങ​ളുടെ താ​ത്പ​ര്യ​മെ​ന്നും മാ​യാ​വ​തി പ​റ​ഞ്ഞു.