സെ​പ്റ്റി​ക് ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ര​ണ്ടു തൊ​ഴി​ലാ​ളി​ക​ള്‍ ശ്വാ​സം​മു​ട്ടി മ​രി​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സെ​പ്റ്റി​ക് ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ര​ണ്ടു തൊ​ഴി​ലാ​ളി​ക​ള്‍ ശ്വാ​സം​മു​ട്ടി മ​രി​ച്ചു

ബം​ഗ​ളൂ​രു : സെ​പ്റ്റി​ക് ടാ​ങ്കി​ല്‍ ഇ​റ​ങ്ങി മാ​ലി​ന്യം പു​റ​ത്തെ​ടു​ക്കു​ന്ന​തി​നി​ടെ മീ​ഥേ​ന്‍ വാ​ത​കം ശ്വ​സി​ച്ച്‌ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ പു​റ​ത്തെ​ടു​ത്ത​ത്. ബം​ഗ​ളൂ​രു​വി​ല്‍ ഒ​രു റ​സ്റ്റോ​റ​ന്‍റി​ലാ​യി​രു​ന്നു സം​ഭ​വം. റാ​യ്ച്ചു​ര്‍ സ്വ​ദേ​ശി​ക​ളാ​യ രാ​മു (25), ര​വി (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് ദു​ര​ന്തം സം​ഭ​വി​ച്ച​ത്. 


LATEST NEWS