കോൺഗ്രസിനെതിരെ നികുതി ഭീകരത; ബിജെപിയോട് കണ്ണടയ്ക്കൽ; ആദായനികുതി വകുപ്പിനെതിരെ കോടതിയെ സമീപിക്കാൻ കോൺഗ്രസ്
ന്യൂഡൽഹി: കോൺഗ്രസിനെതിരെ കേന്ദ്ര സർക്കാർ നികുതി ഭീകരതയാണ് നടത്തുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. ബിജെപി അക്കൗണ്ടുകളുടെ കാര്യത്തിൽ ആദായനികുതി വകുപ്പ് കണ്ണടയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു....