രൂ​പ​യു​ടെ മൂ​ല്യ​ത്തി​ൽ വീ​ണ്ടും ഇ​ടി​വ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രൂ​പ​യു​ടെ മൂ​ല്യ​ത്തി​ൽ വീ​ണ്ടും ഇ​ടി​വ്

മും​ബൈ: രൂ​പ വീ​ണ്ടും ത​ക​ർ​ന്ന​ടി​ഞ്ഞു. ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം 74.45 രൂ​പ​യി​ലെ​ത്തി. ഓ​ഹ​രി വി​പ​ണി​യി​ലും വ​ൻ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. സെ​ൻ​സെ​ക്സ് 1,000 പോ​യി​ന്‍റ് ഇ​ടി​ഞ്ഞു. ദേ​ശീ​യ സൂ​ചി​ക​യാ​യ നി​ഫ്റ്റി​യി​ൽ 300 പോ​യി​ന്‍റി​ന്‍റെ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. 
 

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ക്രൂ​ഡ് വി​ല കു​തി​ച്ച​തും ആ​ഗോ​ള​ത​ല​ത്തി​ൽ ഡോ​ള​ർ ശ​ക്തി​പ്രാ​പി​ച്ച​തു​മാ​ണ് രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യു​വാ​ൻ കാ​ര​ണ​മാ​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ഡോ​ള​ർ കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

 ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി രാ​ജ്യ​മെ​ന്ന നി​ല​യി​ൽ വ​ലി​യ ന​ഷ്ട​വും ഇ​ന്ത്യ​ക്കു​ണ്ടാ​കും. എ​ന്നാ​ൽ വി​ദേ​ശ​ത്തു​നി​ന്നും നാ​ട്ടി​ലേ​ക്കു പ​ണം അ​യ​ക്കു​ന്ന​വ​ർ​ക്ക് ഇ​ത് നേ​ട്ട​മാ​ണ്.