മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി എൻ.ഡി തിവാരി അന്തരിച്ചു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി എൻ.ഡി തിവാരി അന്തരിച്ചു 

മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി എൻ.ഡി തിവാരി(98) അന്തരിച്ചു.ഉത്തരാഖണ്ഡ് മുഖ്യ മന്ത്രി, കേന്ദ്ര മന്ത്രി,ഗവർണർ  എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.  ഈ വർഷം ജൂലൈയിൽ ഇദ്ദേഹത്തെ ശാരീരിക അസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.


LATEST NEWS