ഒലയില്‍ 100 കോടി വരെ നിക്ഷേപിക്കാന്‍ താത്പര്യം കാണിച്ച് കമ്പനികള്‍ രംഗത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒലയില്‍ 100 കോടി വരെ നിക്ഷേപിക്കാന്‍ താത്പര്യം കാണിച്ച് കമ്പനികള്‍ രംഗത്ത്

ന്യൂഡല്‍ഹി: ഒലയില്‍ 100 കോടി വരെ നിക്ഷേപിക്കാന്‍ താത്പര്യം കാണിച്ച് കമ്പനികള്‍ രംഗത്ത്. അതിനാല്‍ നിക്ഷേപകര്‍ക്ക് താത്പര്യം ഒല വെബ്ടാക്‌സി ആണെന്ന് ഇതോടെ മനസിലാക്കുന്നു. അതായത്, നിലവിലെ ഓഹരി പങ്കാളികളായ സോഫ്റ്റ് ബാങ്കും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
 
LATEST NEWS