അതിർത്തിയിൽ പാക്കിസ്ഥാന്‍ വെടി നിർത്തൽ കരാർ ലംഘിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അതിർത്തിയിൽ പാക്കിസ്ഥാന്‍ വെടി നിർത്തൽ കരാർ ലംഘിച്ചു

കശ്മീ‌‌ർ: അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ജമ്മു കാശ്മീരിലെ പൂഞ്ചിലാണ് പാക് സൈന്യം വെടി നിർത്തൽ കരാർ ലംഘനം നടത്തിയത്. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുകയാണ്. 

LATEST NEWS