“പണ്ടൊരു സുവർണ കാലമുണ്ടായിരുന്നു, ജുഡീഷ്യറി ഭീഷണിയിൽ, രാഷ്ട്രീയ സമ്മർദങ്ങളിൽ നിന്നു ജുഡീഷ്യറിയെ രക്ഷിക്കുക”: മുന്നറിയിപ്പുമായി ചീഫ് ജസ്റ്റിസിന് അഭിഭാഷകരുടെ കത്ത്
ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ കടുത്ത സമ്മർദത്തിലാക്കാൻ ശക്തമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന് അഭിഭാഷകരുടെ കത്ത്. നിക്ഷിപ്ത താൽപര്യക്കാർ നീതിന്യായ വ്യവസ്ഥയെ...