കൈകൂപ്പി നിന്നുപോയി....”പാവം” പൊലീസ്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൈകൂപ്പി നിന്നുപോയി....”പാവം” പൊലീസ്‌

ഒരു കുടുംബം മുഴുവന്‍ ഇരുചക്രവാഹനത്തില്‍ പോകുന്ന കണ്ട് തൊഴുത് പൊലീസ് ഉദ്യോഗസ്ഥന്‍ രണ്ടില്‍ക്കൂടുതല്‍ ആളുകള്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യരുതെന്നാണ് ട്രാഫിക് നിയമം.

എന്നാല്‍ ഒരു കുടുംബം മുഴുവന്‍ ഒരു ബൈക്കില്‍ യാത്ര ചെയ്താല്‍ തൊഴുതു നില്‍ക്കാനെ ഏതൊരു പൊലീസു കാരനും സാധിക്കു.ഹൈദരാബാദിലാണ് സംഭവം രണ്ട് ആണ്‍മക്കളെ ബൈക്കിന്റെ മുന്നിലും ഭാര്യയെയും മകളെയും പുറകിലും ഇരുത്തി ബൈക്കില്‍ വരുന്ന കുടുംബനാഥനാണ് ചിത്രത്തില്‍ ഉള്ളത്


LATEST NEWS