ജിഎസ്ടി എന്നാല്‍ ഗ്രോയിങ് സ്‌ട്രോങ് ടുഗെതര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജിഎസ്ടി എന്നാല്‍ ഗ്രോയിങ് സ്‌ട്രോങ് ടുഗെതര്‍ ( ഒന്നിച്ച് കരുത്തരായി വളരുക) എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പ്രതീക്ഷകളുടെ വര്‍ഷകാല സമ്മേളനമെന്നും അദ്ദേഹം വര്‍ണിച്ചു. പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനത്തിന്റെ ആരംഭത്തിന് മുന്നോടിയായി പ്രധാനമന്ത്രി മാധ്യമങ്ങള്‍ക്കു മുന്നില്‍.
LATEST NEWS