മ​ദ്യം, ല​ഹ​രി​മ​രു​ന്ന്, അ​ക്ര​മം എ​ന്നി​വ​യെ പു​ക​ഴ്ത്തു​ന്ന വ​രി​ക​ൾ   ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​ബി ഗാ​യ​ക​രോ​ടു പോ​ലീ​സ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 മ​ദ്യം, ല​ഹ​രി​മ​രു​ന്ന്, അ​ക്ര​മം എ​ന്നി​വ​യെ പു​ക​ഴ്ത്തു​ന്ന വ​രി​ക​ൾ   ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​ബി ഗാ​യ​ക​രോ​ടു പോ​ലീ​സ്

ജ​ല​ന്ധ​ർ: മ​ദ്യം, ല​ഹ​രി​മ​രു​ന്ന്, അ​ക്ര​മം എ​ന്നി​വ​യെ പു​ക​ഴ്ത്തു​ന്ന വ​രി​ക​ൾ പാ​ട്ടു​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​ബി ഗാ​യ​ക​രോ​ടു പോ​ലീ​സ്. മ​ദ്യം, ആ​യു​ധ​ങ്ങ​ൾ എ​ന്നി​വ പാ​ട്ടു​ക​ളി​ൽ  പഞ്ചാബി പാട്ടുകളില്‍  പു​ക​ഴ്ത്ത​പ്പെ​ടു​ന്നു. യു​വാ​ക്ക​ൾ മു​ഖ്യ​മാ​യും അ​വ പി​ന്തു​ട​രു​ന്നു. ഇ​വ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലേ​ക്കു തി​രി​യാ​ൻ ഈ ​പാ​ട്ടു​ക​ൾ കാ​ര​ണ​മാ​കു​ന്നു- ബ​ടാ​ല എ​സ്എ​സ്പി ഒ​പീ​ന്ദ​ർ​ജി​ത് സിം​ഗ് പ​റ​ഞ്ഞു.

അ​ക്ര​മ​ത്തെ​യും ല​ഹ​രി​യെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ​ഞ്ചാ​ബി ഗാ​ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ഹി​റ്റ് ചാ​ർ​ട്ടു​ക​ളി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പോ​ലീ​സ് നേ​തൃ​ത്വ​ത്തി​ന്‍റെ അ​ഭ്യ​ർ​ഥ​ന.  നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ സാ​മൂ​ഹി​​ക ഉ​ത്ത​ര​വാ​ദി​ത്തം മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് ഞ​ങ്ങ​ൾ ഗാ​യ​ക​രോ​ടു പ​റ​യും.  

പ​ഞ്ചാ​ബ് യു​വ​ത അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കു തി​രി​യു​ന്ന​ത് ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ന​ട​പ​ടി​യെ​ന്ന് പ​ഞ്ചാ​ബ് ഡി​ജി​പി സു​രേ​ഷ് അ​റോ​റ പ​റ​ഞ്ഞു. ഇ​തി​നാ​യി ഗാ​യ​ക​രോ​ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ൾ​ക്കു ഡി​ജി​പി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.


LATEST NEWS