ബി​ജെ​പി​ക്കെ​തി​രാ​യു​ള്ള വോ​ട്ട​ർ​മാ​രു​ടെ രോ​ഷ​പ്ര​ക​ട​ന​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്ന്  രാ​ഹു​ൽ ഗാ​ന്ധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബി​ജെ​പി​ക്കെ​തി​രാ​യു​ള്ള വോ​ട്ട​ർ​മാ​രു​ടെ രോ​ഷ​പ്ര​ക​ട​ന​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്ന്  രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​ക്കെ​തി​രാ​യു​ള്ള വോ​ട്ട​ർ​മാ​രു​ടെ രോ​ഷ​പ്ര​ക​ട​ന​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ബി​ജെ​പി​യോ​ടു​ള്ള അ​തൃ​പ്തി​യാ​ണ് ജ​യ സാ​ധ്യ​ത​യു​ള്ള മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട് ചെ​യ്യാ​ൻ അ​വ​രെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ‌കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​യി​ല്‍ ആ​ശ​ങ്ക​യു​ണ്ട്. യു​പി​യി​ൽ പാ​ര്‍​ട്ടി​യെ കെ​ട്ടി​പ്പെ​ടു​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. അ​ത് ഒ​രു രാ​ത്രി കൊ​ണ്ട് സം​ഭ​വി​ക്കു​ക അ​സാ​ധ്യ​മാ​ണ​ല്ലോ​യെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം.

ഗോ​ര​ക്പു​രി​ലെ​യും ഫു​ൽ​പു​രി​ലേ​യും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ത​റ​പ​റ്റി​യ​പ്പോ​ൾ കോ​ൺ​ഗ്ര​സി​നും ക​ന​ത്ത ക്ഷീ​ണം സം​ഭ​വി​ച്ചു. ര​ണ്ടി​ട​ത്തും പാ​ർ​ട്ടി​ക്ക് കെ​ട്ടി​വ​ച്ച പ​ണം ല​ഭി​ച്ചി​ല്ല.