മീ ടൂക്യാപെയ്‌നെ പിന്തുണച്ച് രാഹുല്‍ ഗാന്ധി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മീ ടൂക്യാപെയ്‌നെ പിന്തുണച്ച് രാഹുല്‍ ഗാന്ധി 

ന്യൂഡല്‍ഹി: മീ ടൂക്യാപെയ്‌നെ പിന്തുണച്ച് രാഹുല്‍ ഗാന്ധി എത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം കാമ്പയിനെ പിന്തുണച്ച് രംഗത്തെത്തിയത്.

ആദരവോടെയും അന്തഃസോടെയും സ്ത്രീകളെ സമീപിക്കേണ്ടത് എങ്ങനെയെന്ന് എല്ലാവരും പഠിക്കേണ്ട സമയമായി. അങ്ങനെ അല്ലാത്തവരുടെ ഇടം ഇല്ലാതാകുകയാണ്. മാറ്റത്തിന് വേണ്ടി സത്യം ഉറക്കെ വിളിച്ചുപറയണം-രാഹുല്‍ ആവശ്യപ്പെട്ടു.


 


LATEST NEWS