ആര്‍.ബി.ഐ ഗവര്‍ണര്‍  ഊര്‍ജിത് പട്ടേല്‍ രാജി വയ്ക്കാനൊരുങ്ങുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആര്‍.ബി.ഐ ഗവര്‍ണര്‍  ഊര്‍ജിത് പട്ടേല്‍ രാജി വയ്ക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ ഈ മാസം 19ന് രാജി വയ്ക്കുമെന്ന് അഭ്യൂഹം. നടക്കാനിരിക്കുന്ന ബോര്‍ഡ് യോഗത്തില്‍ രാജി സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. സര്‍ക്കാരും ആര്‍.ബി.ഐയുമായുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നതിനിടയിലാണ് രാജി വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.
 


LATEST NEWS