ബിജെപി ഇത് ശ്രദ്ധിക്കൂ,മൂന്നു ശക്തരും അഭിമാനികളുമായ നായര്‍ സ്ത്രീകള്‍ ഒപ്പം; ട്വീറ്റുമായി ശശി തരൂര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിജെപി ഇത് ശ്രദ്ധിക്കൂ,മൂന്നു ശക്തരും അഭിമാനികളുമായ നായര്‍ സ്ത്രീകള്‍ ഒപ്പം; ട്വീറ്റുമായി ശശി തരൂര്‍

തിരുവനന്തപുരം വോട്ടിനായി സ്ഥാനാര്‍ത്ഥികള്‍ അടവുകള്‍ പലതും പയറ്റുന്നുണ്ട്. എന്നാല്‍ ഇപ്പോ ശ്രദ്ധയാകര്‍ഷിക്കുന്നത് ശശി തരൂരിന്റെ ട്വീറ്റാണ്. 

അമ്മയ്ക്കും സഹോദരിമാര്‍ക്കും ഒപ്പം വട്ടിയൂര്‍ക്കാവില്‍ നടത്തിയ മണ്ഡല പര്യടനത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് തരൂര്‍ കുറിക്കുന്നത് ഇങ്ങനെ. ബിജെപി ഇത് ശ്രദ്ധിക്കൂ. മൂന്നു ശക്തരും അഭിമാനികളുമായ നായര്‍ സ്ത്രീകള്‍ ഒപ്പം. പൊതുപ്രവര്‍ത്തന രംഗത്തും പ്രചാരണത്തിലും അവര്‍ നല്‍കുന്ന പിന്തുണ വളരെ വലുതാണെന്നും തരൂര്‍ പറയുന്നു.