സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ വച്ച് ബിജെപിയുടെ അരി വിതരണം ; തടഞ്ഞ് സിപിഎം
പാലക്കാട്: കൊടുമ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ പതിച്ച് ഭാരത് അരി വിതരണം നടത്താൻ ശ്രമിച്ചെന്ന ആരോപണമായി സിപിഎം. പാലക്കാട് എൻഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ ഫോട്ടോയാണ് കേന്ദ്ര...