രാമക്ഷേത്ര നിര്‍മ്മാണം: 24 മണിക്കൂറിനുള്ളില്‍  പ്രശ്നം പരിഹരിക്കണമെന്ന് യോഗി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാമക്ഷേത്ര നിര്‍മ്മാണം: 24 മണിക്കൂറിനുള്ളില്‍  പ്രശ്നം പരിഹരിക്കണമെന്ന് യോഗി


ല​ക്നോ: രാ​മ​ക്ഷേ​ത്ര പ്ര​ശ്നം 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. അ​യോ​ധ്യ​യെ സം​ബ​ന്ധി​ച്ച്‌ എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. കോ​ട​തി ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ത്തെ ബ​ഹു​മാ​നി​ക്ക​ണ​മെ​ന്ന് താ​ന്‍ പ​ല ത​വ​ണ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​യോ​ധ്യ​യെ സം​ബ​ന്ധി​ച്ച ത​ര്‍​ക്കം അ​വ​സാ​നി​ച്ചെ മ​തി​യാ​കു. ഈ ​ഭൂ​മി​യെ സം​ബ​ന്ധി​ച്ച തീ​രു​മാ​നം ആ​യ​താ​ണ്. അ​തി​നാ​ല്‍ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് 24 മ​ണി​ക്കൂ​ര്‍ എ​ടു​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


LATEST NEWS