സ്​​റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യയുടെ പ്ര​വ​ര്‍ത്ത​ന ലാ​ഭ​ത്തി​ല്‍ വര്‍ധനവ്; പ്ര​വ​ര്‍ത്ത​ന ലാ​ഭം 43,628 കോ​ടി​

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 സ്​​റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യയുടെ പ്ര​വ​ര്‍ത്ത​ന ലാ​ഭ​ത്തി​ല്‍ വര്‍ധനവ്; പ്ര​വ​ര്‍ത്ത​ന ലാ​ഭം 43,628 കോ​ടി​

കൊ​ച്ചി: സ്​​റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യയുടെ പ്ര​വ​ര്‍ത്ത​ന ലാ​ഭ​ത്തി​ല്‍ 3.5 ശ​ത​മാ​നം  നേ​ട്ട​മു​ണ്ടാ​ക്കി. ന​ട​പ്പ്​ സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ലെ ആ​ദ്യ ഒ​മ്പ​ത്​ മാ​സ​ങ്ങ​ളി​ല്‍ മു​ന്‍ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ചാണ് ഈ വര്‍ധനവ്.    അ​റ്റാ​ദാ​യം  കാ​ല​യ​ള​വി​ല്‍ 28.48 ശ​ത​മാ​നം കു​റ​വും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​റ്റ പ​ലി​ശ വ​രു​മാ​ന​ത്തി​െൻറ കാ​ര്യ​ത്തി​ല്‍  5.56 ശ​ത​മാ​നം വ​ര്‍ധ​ന​യോ​ടെ 32,106 കോ​ടി രൂ​പ എ​ന്ന നി​ല​യി​ല്‍ എ​ത്താ​നാ​യി.  

1,172 കോ​ടി രൂ​പ​യാ​ണ് ന​ട​പ്പ്​ സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​െൻറ  ആ​ദ്യ ഒ​മ്പ​ത്​ മാ​സ​ങ്ങ​ളി​ലെ അ​റ്റാ​ദാ​യം. പ്ര​വ​ര്‍ത്ത​ന ലാ​ഭം 43,628 കോ​ടി​യും ആ​കെ നി​ക്ഷേ​പ​ം 26,51,240 കോ​ടി​യി​ലെ​ത്തി. 


LATEST NEWS