ഡ​ൽ​ഹി​യി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ മു​ദ്ര​വ​യ്ക്ക​ണം;സു​പ്രീം​കോ​ട​തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഡ​ൽ​ഹി​യി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ മു​ദ്ര​വ​യ്ക്ക​ണം;സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ മു​ദ്ര​വ​യ്ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. മു​ൻ​കൂ​ർ നോ​ട്ടീ​സ് ന​ൽ​കാ​തെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ഉ​ട​ൻ മു​ദ്ര​വ​യ്ക്ക​ണ​മെ​ന്നാണ് കോ​ട​തി ഉ​ത്ത​രവ്. വി​ഷ​യ​ത്തി​ൽ 48 മു​ൻ​പ് നോ​ട്ടീ​സ് ന​ൽ​കു​ന്ന നി​യ​മം റ​ദ്ദാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണ​വും സു​പ്രീം​കോ​ട​തി തേടി. 
 അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ മു​ദ്ര​വ​യ്ക്കാ​ൻ ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ന് നേ​ര​ത്തെ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ന​ഗ​ര​ത്തി​ലെ 1,797 അ​ന​ധി​കൃ​ത കോ​ള​നി​ക​ളി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തും കോ​ട​തി ത​ട​ഞ്ഞി​രു​ന്നു.


LATEST NEWS