എളുപ്പത്തിൽ വളരെ രുചിയോടെ പോർക്ക് റോസ്റ്റ്
പോർക്ക് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് വൃത്തിയായി കഴുകി മാറ്റിവയ്ക്കാം. മണ്ച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ചിട്ട്, ഗ്രാമ്പൂ, കറുവപ്പട്ട, പെരുംജീരകം, സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി...