ടെ​ക് മ​ഹീ​ന്ദ്ര  പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ടു; അറ്റാദായം ഉയര്‍ന്നു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ടെ​ക് മ​ഹീ​ന്ദ്ര  പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ടു; അറ്റാദായം ഉയര്‍ന്നു 

ന്യൂ​ഡ​ൽ​ഹി:  ടെ​ക് മ​ഹീ​ന്ദ്ര മൂ​ന്നാം ത്രൈ​മാ​സ പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ടു. ഡി​സം​ബ​റി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ ക​മ്പ​നി​യു​ടെ അ​റ്റാ​ദാ​യം 12.8 ശ​ത​മാ​നം ഉ​യ​ർ​ന്ന് 943.06 കോ​ടി രൂ​പ​യാ​യി.  

അ​റ്റാ​ദാ​യം 787.6 കോ​ടി രൂ​പ നേ​ടു​മെ​ന്നാ​യി​രു​ന്നു നി​ഗ​മ​നം. വ​രു​മാ​നം 7,776 കോ​ടി രൂ​പ​യാ​യും ഉ​യ​ർ​ന്നു. രാ​ജ്യ​ത്തെ പ്ര​മു​ഖ ഐ​ടി ക​മ്പ​നി​ക​ളി​ലൊന്നാണ് ടെക് മഹീന്ദ്ര.


LATEST NEWS