സ്കൂളിലെ പത്ത് വിദ്യാര്‍ത്ഥിനികള്‍ സ്വവര്‍ഗാനുരാഗികളാണെന്ന ആരോപണവുമായി സ്കൂള്‍ അധികൃതര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്കൂളിലെ പത്ത് വിദ്യാര്‍ത്ഥിനികള്‍ സ്വവര്‍ഗാനുരാഗികളാണെന്ന ആരോപണവുമായി സ്കൂള്‍ അധികൃതര്‍

കൊല്‍ക്കത്ത : സ്കൂളിലെ മറ്റ് വിദ്യാര്‍ത്ഥിനികളാണ് പത്ത് വിദ്യാര്‍ത്ഥിനികള്‍ സ്വവര്‍ഗാനുരാഗികളാണെന്ന് അദ്ധ്യാപകരെ അറിയിച്ചത്. കമല ഗേള്‍സ് ഹൈസ്കൂളിലാണ് സംഭവം. തുടര്‍ന്ന് അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥിനികളെ ചോദ്യം ചെയ്തു. വിദ്യാര്‍ത്ഥിനികള്‍ ഇക്കാര്യം സമ്മതിക്കുകയും തങ്ങള്‍ സ്വവര്‍ഗാനുരാഗികളാണെന്ന് എഴുതി നല്‍കുകയും ചെയ്തു. വിഷയം രമ്യമായി പരിഹരിക്കുന്നതിനായി കഴിഞ്ഞ ദിവസം മീറ്റിംഗ് വിളിച്ചുകൂട്ടിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. ചര്‍ച്ചകള്‍ തുടരുകയാണ്. ഇവരെ നേര്‍വഴിക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണിപ്പോള്‍ തങ്ങളെന്നും അധികൃതര്‍. 


LATEST NEWS