യുപിയിൽ ട്രെയിൻ പാളം തെറ്റി മൂന്നു മരണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുപിയിൽ ട്രെയിൻ പാളം തെറ്റി മൂന്നു മരണം

ഉത്തർപ്രദേശിൽ ബാന്ദക്കടുത്ത്​ ട്രെയിൻ പാളം തെറ്റി മൂന്നു മരണം. എട്ടു പേർക്ക്​ പരിക്കേറ്റു. വാസ്​കോഡ ഗാമ- പാട്​ന എക്​സ്​പ്രസാണ്​ പാളം തെറ്റിയത്​. പുലർച്ചെ നാലേകാലോെടയാണ് അപകടമുണ്ടായത്. 

യു.പിയിലെ മാണിക്​പൂർ റെയിൽവേ സ്​റ്റേഷന്​ സമീപമാണ്​ ​ ട്രെയിനി​ന്റെ 13 കോച്ചുകൾ പാളം തെറ്റിയത്​. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  റെയിൽവേ ട്രാക്കി​ന്റെ വിള്ളലാണ്​ അപകടത്തലിനിടയാക്കിയതെന്നാണ്​ പ്രാഥമിക നിഗമനം.


LATEST NEWS