ടി​വി​എ​സ് മോ​ട്ടോ​റി​ന്‍റെ അ​റ്റാ​ദാ​യം ഉ​യ​ർ​ന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ടി​വി​എ​സ് മോ​ട്ടോ​റി​ന്‍റെ അ​റ്റാ​ദാ​യം ഉ​യ​ർ​ന്നു

ചെ​ന്നൈ:  ടി​വി​എ​സ് മോ​ട്ടോ​റി​ന്‍റെ അ​റ്റാ​ദാ​യം ഉ​യ​ർ​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ടിവിഎസിന്റെ ഡി​സം​ബ​റി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ അ​റ്റാ​ദാ​യം 16.3 ശ​ത​മാ​നം ഉ​യ​ർ​ന്ന് 155 കോ​ടി രൂ​പ​യാ​യി

.കഴിഞ്ഞ  വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 133 കോ​ടി രൂ​പ​യാ​യി​രു​ന്നു അ​റ്റാ​ദാ​യം. വ​രു​മാ​നം 2,984 കോ​ടി രൂ​പ​യി​ൽ​നി​ന്ന് 23.5 ശ​ത​മാ​നം ഉ​യ​ർ​ന്ന് 3,685 കോ​ടി രൂ​പ​യാ​യി.


LATEST NEWS