യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്(യുജിസിനെറ്റ്) ഫലം പ്രഖ്യാപിച്ചു. സിബിഎസ്ഇയാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2017 നവംബര്‍ അഞ്ചിനു നടന്ന പരീക്ഷയുടെ ഫലമാണ് സിബിഎസ്ഇ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഫലമറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക  http://cbseresults.nic.in/UGCpxyJan18/net_jan2018.htm