ഹി​ന്ദു ദൈ​വ​ത്തി​നെ​തി​രാ​യ പ​രാ​മ​ർ​ശം;  ത​മി​ഴ് ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​വ് വൈ​ര​മു​ത്തു​വി​നെ​തി​രേ കേ​സ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹി​ന്ദു ദൈ​വ​ത്തി​നെ​തി​രാ​യ പ​രാ​മ​ർ​ശം;  ത​മി​ഴ് ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​വ് വൈ​ര​മു​ത്തു​വി​നെ​തി​രേ കേ​സ്

രാ​ജ​പാ​ള​യം:   ഹി​ന്ദു ദൈ​വ​ത്തി​നെ​തി​രാ​യ പ​രാ​മ​ർ​ശം ന‌‌​ട​ത്തി​യെ​ന്നാ​രോ​പി​ച്ചു പ്ര​ശ​സ്ത ത​മി​ഴ് ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​വ് വൈ​ര​മു​ത്തു​വി​നെ​തി​രേ കേ​സെ‌‌​ടു​ത്തു. ആ​ണ്ടാ​ൾ ദേ​വി​യെ​പ്പ​റ്റി പ​രി​പാ​ടി​ക്കി​ടെ ന‌​ട​ത്തി​യെ​ന്ന്‍ ആ​രോ​പി​ക്ക​പ്പെ​ടു​ന്ന  ഒരു പ​രാ​മ​ർ​ശം വ​ൻ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.  

അ​ടു​ത്തി​ടെ  ന‌‌​ട​ന്ന   പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്പോ​ൾ ന‌​ട​ത്തി​യ ഈ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ലാണ് കേസ്. ഒരു  ഒ​രു ഹി​ന്ദു​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ൻ ന​ല്കി​യ പ​രാ​തി‍​യി​ലാ​ണ് പൊലീസ് കേ​സ് രജിസ്റ്റര്‍ ചെയ്തത്.  ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ് കൂ​ടി​യാ​യ വൈ​ര​മു​ത്തു. 


LATEST NEWS