വാ​ജ്പേ​യി​യു​ടെ നി​ല തൃ​പ്തി​ക​ര​മെ​ന്നു ഡോ​ക്ട​ർ​മാ​ർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 വാ​ജ്പേ​യി​യു​ടെ നി​ല തൃ​പ്തി​ക​ര​മെ​ന്നു ഡോ​ക്ട​ർ​മാ​ർ

ന്യൂ​ഡ​ൽ​ഹി:  മു​ൻ പ്ര​ധാ​ന​മ​ന്ത്രി എ.​ബി വാ​ജ്പേ​യി​യു​ടെ നി​ല തൃ​പ്തി​ക​ര​മെ​ന്നു ഡോ​ക്ട​ർ​മാ​ർ. എ​യിം​സി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യുകയാണ് വാജ്പേയി.  ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ആ​രോ​ഗ്യാ​വ​സ്ഥ​യി​ൽ കാ​ര്യ​മാ​യി പു​രോ​ഗ​തി​യു​ണ്ടെ​ന്നും ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ സാ​ധാ​ര​ണ നി​ല​യി​ലെ​ത്തു​മെ​ന്നും എ​യിം​സ് ഡ​യ​റ​ക്ട​ർ ഡോ. ​ര​ണ്‍​ദീ​പ് ഗു​ലേ​രി​യ പ​റ​ഞ്ഞു.  കി​ഡ്നി​യി​ലെ അ​ണു​ബാ​ധ​യും നെ​ഞ്ചി​ലെ നീ​ർ​ക്കെ​ട്ടും മൂ​ല​മാ​ണ് വാ​ജ്പേ​യി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചി​പ്പി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ത്ര വി​സ​ർ​ജ​ന​വും തീ​രെ കു​റ​വാ​യി​രു​ന്നു.

വ​ള​രെ പ​തു​ക്കെ​യു​ള്ള ഡ​യാ​ലി​സി​സ് ആ​ണ് ന​ട​ത്തി​യി​രു​ന്ന​തെ​ന്നും ഡോ​ക്ട​ർ വ്യ​ക്ത​മാ​ക്കി. ഇ​പ്പോ​ൾ കി​ഡ്നി​യു​ടെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ട്ടു​ണ്ട്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പൂ​ർ​ണ​മാ​യി ഭേ​ദ​മാ​കു​മെ​ന്നും എ​യിം​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മൂ​ത്രാ​ശ​യ​ത്തി​ലെ അ​ണു​ബാ​ധ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​ട്ടു​ണ്ട്. ര​ക്ത​സ​മ്മ​ർ​ദ​വും സാ​ധാ​ര​ണ നി​ല​യി​ലാ​യി. ഹൃ​ദ​യ​മി​ടി​പ്പും സാ​ധാ​ര​ണ നി​ല​യി​ലാ​ണ്. ഏ​താ​നും ദി​വ​സ​ൾ​ക്കു​ള്ളി​ൽ വാ​ജ്പേ​യി​യു​ടെ ആ​രോ​ഗ്യ നി​ല പൂ​ർ​ണ​മാ​യും മെ​ച്ച​പ്പെ​ടു​മെ​ന്നും ഡോ. ​ഗു​ലേ​രി​യ അ​റി​യി​ച്ചു. 


LATEST NEWS