ഐ.ടി ജോലി ഉപേക്ഷിച്ച് പിജി ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് മോഷണം; മോഷ്ടിച്ചത് 24 ലാപ്ടോപ്പുകൾ; യുവതി പിടിയിൽ
ബെംഗളൂരു: ഐ.ടി ജോലി ഉപേക്ഷിച്ച് മോഷണം നടത്തിയ യുവതി അറസ്റ്റിൽ. പേയിങ് ഗസ്റ്റ്(പി.ജി) ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് വിലപിടിപ്പുള്ള ലാപ്ടോപ്പുകൾ മോഷ്ടിക്കുന്നത് പതിവാക്കിയ യുവതിയെയാണ് ബെംഗളൂരു പൊലീസ് അറസ്റ്റ്...