ആംബുലന്‍സിനായി വഴിമാറുന്ന ആഘോഷക്കൂട്ടം; വൈറലായി യുട്യൂബ് വീഡിയോ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആംബുലന്‍സിനായി വഴിമാറുന്ന ആഘോഷക്കൂട്ടം; വൈറലായി യുട്യൂബ് വീഡിയോ

ആഘോഷത്തിനിടയില്‍ കടന്നുവന്ന ആംമ്പുലന്‍സിനായി വഴിമാറിക്കൊടുക്കുന്ന ജനക്കൂട്ടം. ഗണേശ ചതുര്‍ത്ഥി ആഘോഷത്തിനിടെ എടുത്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

പൂനെയിലെ തെരുവിലാണ് ഗണേശോത്സവത്തിന്റെ ആഘോഷങ്ങള്‍ നടക്കുന്നത്.ആയിരക്കണക്കിനാളുകള്‍ തിങ്ങിക്കൂടി നില്‍ക്കുന്ന പാതയിലേക്ക് ആകസ്മികമായി കടന്നു വരുന്ന ആംബുലന്‍സ്. വാഹനം കണ്ടയുടന്‍ ആള്‍ക്കൂട്ടം ഇരുവശങ്ങളിലായി മാറിക്കൊടുത്തു.
 


LATEST NEWS