ബിജെപിയുടെത് ഏറ്റവും നീചമായ കുതിരക്കച്ചവടം; വിമര്‍ശിച്ച് യെച്ചൂരി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിജെപിയുടെത് ഏറ്റവും നീചമായ കുതിരക്കച്ചവടം; വിമര്‍ശിച്ച് യെച്ചൂരി

ന്യൂഡല്‍ഹി: ബിജെപിയുടെത് ഏറ്റവും നീചമായ കുതിരക്കച്ചവടമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസ് മുക്ത ഭാരതമല്ല, പ്രതിപക്ഷ മുക്ത ഭാരതമെന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.  

കോൺഗ്രസ് സംഘടന പ്രശ്നങ്ങൾ കൊണ്ടു വലയുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഇതര സർക്കാരുകളെ ഇല്ലാതാക്കാനുള്ള ശ്രമം ശക്തമാക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. 


LATEST NEWS