എന്‍എല്‍സി ഇന്ത്യ ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എന്‍എല്‍സി ഇന്ത്യ ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എന്‍എല്‍സി ഇന്ത്യ ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ( ഇ-ത്രി ഗ്രേഡ്) 09, ബയോകെമിസ്റ്റ് 01, ഫാര്‍മസിസ്റ്റ് ഗ്രേഡ് ബി(ആയുര്‍വേദ) 02, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍(മെക്കാനിക്കല്‍) 06, ഇലക്ട്രിക്കല്‍ 03, സിആന്‍ഡ്ഐ 02, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍(എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയറിങ്) 04, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍(എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയറിങ്) എന്നീ 08 എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25 ആണ്. https://www.nlcindia.com എന്ന വഴി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.

വിശദവിവരങ്ങള്‍ https://www.nlcindia.com എന്ന വെബ് സൈറ്റില്‍ ലഭിക്കും.


LATEST NEWS