ഡിഎസ്എസ്എസ്ബി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഡിഎസ്എസ്എസ്ബി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡിഎസ്എസ്എസ്ബി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡല്‍ഹി സര്‍ക്കാരിനു കീഴില്‍ വിവിധ വകുപ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഡിഎസ്എസ്എസ്ബി(ഡല്‍ഹി സബോഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ്). എല്‍.ഡി. ക്ലാര്‍ക്ക്, സ്റ്റെനോഗ്രാഫര്‍, ലീഗല്‍ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ജൂനിയര്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍, വെല്‍ഫയര്‍ ഓഫീസര്‍ എന്നീ തസ്തികകളിലാണ് അവസരം. നിലവില്‍ 204 ഒഴിവുകളുണ്ട്. പരസ്യ നമ്പര്‍: 02/2019. അവസാന തീയതി : മാര്‍ച്ച് 5