വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

ആരോഗ്യവകുപ്പിലെ വെക്ടര്‍ കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങളിലെ സമയബന്ധിത പ്രോജക്ടില്‍ എന്റമോളജി കണ്‍സള്‍ട്ടന്റിൻ്റെ  ഒരു താത്കാലിക ഒഴിവിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഡിസംബര്‍ 16 ന് ഉച്ചയ്ക്ക് 2.30 ന് തിരുവനന്തപുരം ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും.യോഗ്യത-എം.എസ്.സി, സുവോളജി, വെക്ടര്‍ മാനേജ്‌മെന്റില്‍ പരിശീലനവും ലഭിച്ചവരാകണം.പ്രായം 62 വയസ് കവിയരുത്.15 വര്‍ഷത്തെ പ്രവൃത്തി പരിചയം.വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ് സൈറ്റായ www.dhs.kerala.gov.in സന്ദര്‍ശിക്കുക. 


LATEST NEWS