ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സില്‍ രണ്ടൊഴിവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സില്‍ രണ്ടൊഴിവ്

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സില്‍ പ്രോജക്ട് അസി. (കംപ്യൂട്ടര്‍ പ്രോഗ്രാമര്‍) രണ്ടൊഴിവുണ്ട്. യോഗ്യത ബിടെക് (ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, ബയോടെക്‌നോളജി, കംപ്യൂട്ടേഷണല്‍ ബയോളജി, കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി), പ്രോഗ്രാമിങ് ലാംഗ്വേജ് പൈത്തോണ്‍/ സി പ്ലസ്പ്ലസ്, വെബ് ഡവലപ്‌മെന്റ് ആന്‍ഡ് ഡാറ്റാബേസ് മാനേജ്‌മെന്റ് അഭിലഷണീയം.

ബയോഡാറ്റ mppgpa@imsc.res.in എന്ന വിലാസത്തില്‍ മാര്‍ച്ച് 22ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. വിശദവിവരത്തിന് www.imsc.res.in