സിവില്‍ സര്‍വീസ് അക്കാഡമി : മെയിന്‍ പരീക്ഷാ പരിശീലനക്ലാസ്സുകള്‍ ആരംഭിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിവില്‍ സര്‍വീസ് അക്കാഡമി : മെയിന്‍ പരീക്ഷാ പരിശീലനക്ലാസ്സുകള്‍ ആരംഭിക്കുന്നു

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ തിരുവനന്തപുരം സെന്ററില്‍ ഡിസംബര്‍ ഏഴ് മുതല്‍ ആരംഭിക്കുന്ന അഞ്ചുമാസം ദൈര്‍ഘ്യമുളള സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷാ പരിശീലനത്തിന്റെ പ്രവേശനം നവംബര്‍ 28 ന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരള, ആനത്തറ ലെയിന്‍, ചാരാച്ചിറ, കവടിയാര്‍ പി.ഒ., തിരുവനന്തപുരം-695 003, ഫോണ്‍: 0471-2313065,2311654, വെബ്‌സൈറ്റ്-www.ccek.org. 


LATEST NEWS