എയിംസില്‍ വിവിധ തസ്തികകളില്‍ അവസരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എയിംസില്‍ വിവിധ തസ്തികകളില്‍ അവസരം

എയിംസില്‍ വിവിധ തസ്തികകളില്‍ അവസരം. ജോധ്പുര്‍ എയിംസിലെ(ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) വിവിധ ഗ്രൂപ്പ് ബി, സി തസ്തികകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നേരിട്ടുള്ള നിയമനമാണ്. 110ഒഴിവുകളുണ്ട്.

അവസാന തീയതി : ഏപ്രില്‍ 23.