ബല്ലാലദേവനും ബാഹുബലിയും വീഡിയോ ഗെയിമായി ആരാധകർക്കു മുന്നില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബല്ലാലദേവനും ബാഹുബലിയും വീഡിയോ ഗെയിമായി ആരാധകർക്കു മുന്നില്‍

ബല്ലാലദേവനും ബാഹുബലിയും വീഡിയോ ഗെയിമായി ആരാധകർക്കു മുന്നിലെത്തുന്നു. ബാഹുബലി സംവിധായകൻ രാജമൗലി തന്നെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കവുമായി ബാഹുബലി ടീം വരുന്നത്. ഫേസ്ബുക്കിലെ ഫാംവില്ലെ എന്ന ഗെയിം സോണിലാകും ബാഹുബലി എത്തുക. അതിന്റെ ഭാഗമായി ഫാംവില്ലെയുടെ തലവൻ മാർക്ക് സ്ഗാസുമായി രാജമൗലി ചർച്ച നടത്തിക്കഴിഞ്ഞു. ഏപ്രിലിലാണ് രണ്ടാം ഭാഗത്തിന്റെ റിലീസ്.


LATEST NEWS