ദേശസാത്കൃത ബാങ്കുകളില്‍ 4,122 സ്‌പെഷലിസ്റ്റ് ഓഫീസര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദേശസാത്കൃത ബാങ്കുകളില്‍ 4,122 സ്‌പെഷലിസ്റ്റ് ഓഫീസര്‍

രാജ്യത്തെ 20 ദേശസാത്കൃത ബാങ്കുകളിലെ സ്‌പെഷലിസ്റ്റ് ഓഫീസര്‍ റിക്രൂട്ട്‌മെന്റിനുള്ള കോമണ്‍ റിട്ടണ്‍ എക്‌സാമിനേഷന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്.) അപേക്ഷ ക്ഷണിച്ചു.

വിവിധ ബാങ്കുകളിലായി 4,122 ഒഴിവുകള്‍

ഐ.ടി. ഓഫീസര്‍ (സ്‌കെയില്‍ - 1), അഗ്രിക്കള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ സ്‌കെയില്‍ -1), രാജ്ഭാഷാ അധികാരി (സ്‌കെയില്‍ - 1), ലോ ഓഫീസര്‍ (സ്‌കെയില്‍ - 1), എച്ച്.ആര്‍./പേഴ്‌സണല്‍ ഓഫീസര്‍ (സ്‌കെയില്‍ - 1), മാര്‍ക്കറ്റിങ് ഓഫീസര്‍ (സ്‌കെയില്‍ -1 ). കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ibps.in വെബ്സൈറ്റ് സന്ദർശിക്കുക.


Loading...
LATEST NEWS